ശ്രീകണ്ഠാപുരം വാർത്തകൾ

വിദാഉറബീഹ് 2K25 ഇശൽവിരുന്നും ജില്ലാ തല ദഫ് മൽസരവും നാളെ കൊളത്തൂർ ഹസ്രത്ത് ബാവ നഗറിൽ നടക്കും

കൊളത്തൂർ ബാദുഷ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശൽവിരുന്നും ജില്ലാ തല ദഫ് മൽസരവും നാളെ കൊളത്തൂർ ഹസ്രത്ത് ബാവ നഗറിൽ നടക്കും

പരസ്യം

ചുഴലി: കൊളത്തൂർ ബാദുഷ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ വിദാഉറബീഹ് 2K25 ഇശൽവിരുന്നു. ജില്ലാ ദഫ് മൽസരവും 21-9-2025 ഞായർ കൊളത്തൂർ ഹസ്രത്ത് ബാവ നഗറിൽ നടക്കുന്നു. മൗലിദ് പാരായണം , ഇശൽവിരുന്ന്, ജില്ലാ ദഫ് മൽസരവും ഇസ്മായിൽ ദാരിമിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ അൽ അസ്ഹരി ഉൽഘാടനം ചെയ്യുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ കെ .ശിവദാസൻ , സമസ്ത മുഫത്തിഷ് K Vഇബ്റാഹിം മുസ്യാർ, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽസിക്രട്ടറി മുഹമ്മദ് ബിൻ ആദം,, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സിക്രട്ടറി മഹമൂദ് അള്ളാകുളം മുഖ്യാത്ഥിയാകും. ഹബീബ് തങ്ങൾ BK മുസ്തഫ മൗലവി, ജുനൈദ് ബാഖവി ,അബ്ദുൾ ഖാദർ ഫൈസി, ഷമീർ അസ്ഹരി, ആബിദ് റഹ് മാനി, മുജീബ് റഹ്മാൻ ദാരിമി, നസീം അസ്അദി , അസ് ലം മാസ്റ്റർ, റസ്സാഖ് വിളക്കന്നൂർ , KP ഹംസകുട്ടി, B- അഹമ്മദ്, ജമീൽ , അബ്ദു സത്താർ ഹാജി, KM ഷംസീർ ചെമ്പൻ തൊട്ടി, അഷ്റഫ് ഹാജി, നിയാസ് TK, അലി ബ്ലാത്തൂർ, അഡ്വ: ജംഷീർ ചുഴലി, VC അഹമ്മദ് ഹാജി, AP യൂസഫ് ഹാജി, C Mഉമ്മർ ദാരിമി, സംബന്ധിക്കും മുത്വലിബ് നൂറാനി അൽ ഹസനി സ്വാഗതവും ളാഹിർ നന്ദിയും പറയും

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം