
ജന ബോധന പദയാത്ര ഒക്ടോബർ 10നു വെള്ളിയാഴ്ച്ച ചെങ്ങളായി പഞ്ചായത്തിൽ നടത്തുവാൻ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ജന വിരുദ്ധ സർക്കാരിനെതിരെ ജന ബോധന പദയാത്ര ഒക്ടോബർ 10നു വെള്ളിയാഴ്ച്ച ചെങ്ങളായി പഞ്ചായത്തിൽ നടത്തുവാൻ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. വൈകുന്നേരം 5 മണിക്ക് ലീഗ് ഓഫീസിൽ വെച്ച് ചേർന്ന്. യോഗം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹൈദ്രോസ് ഹാജി ഉൽഘാടനം ചെയ്തു. യോഗം പ്രസിഡന്റ് അഷ്‌റഫ് ചുഴലി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മൊയ്‌ദീൻ മാസ്റ്റർ, സി ഖാദർ ജലീൽ മണക്കാട്, മുത്തലിബ് നൂറനി,മൊയ്‌ദീൻ ഹാജി തെർലായി,മാഹിൻ ഹാജി കെവി, ഖാദർ ഹാജി, കെവി മുഹമ്മദ് കുഞ്ഞി, ശറഫുദ്ധീൻ വളക്കൈ, കെഎംപി മുഹമ്മദ് കുഞ്ഞി, ഫായിസ് കൊയ്യാം, ആഷിക് ചെങ്ങളായി, അബ്ദുൽ നാസർ ചുഴലി, റസാഖ് വിളക്ക്ന്നൂർ, മുസ്തഫ എം പ്രസംഗിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009