
മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്നതിനായി നടന്നു വരുന്ന ‘പ്രജ്യോതി’ ക്യാമ്പെയ്‌ൻ സ്കൂൾ തല പ്രവർത്തനങ്ങളുടെ തുടർച്ചയായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ. ബ്രദർ റെജി സ്‌കറിയ CST അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ മാരായ മെയ്ദിനി മോഹൻ, വീണ എം എന്നിവർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതയും ഓൺലൈൻ ധനകാര്യ ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ട കാര്യങ്ങളും ഉൾക്കൊള്ളിച്ച ബോധവത്കരണ സെഷൻ നടത്തി. സ്കൂൾ തലത്തിൽ ‘പ്രജ്യോതി’യുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും തുടർച്ചയും നൽകുന്ന ഈ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ജോസ് തോമസ് പരിപാടിക്ക് നന്ദി പറഞ്ഞു.ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്നതിനായി നടന്നു വരുന്ന ‘പ്രജ്യോതി’ ക്യാമ്പെയ്‌ൻ സ്കൂൾ തല പ്രവർത്തനങ്ങളുടെ തുടർച്ചയായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ. ബ്രദർ റെജി സ്‌കറിയ CST അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ മാരായ മെയ്ദിനി മോഹൻ, വീണ എം എന്നിവർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതയും ഓൺലൈൻ ധനകാര്യ ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ട കാര്യങ്ങളും ഉൾക്കൊള്ളിച്ച ബോധവത്കരണ സെഷൻ നടത്തി. സ്കൂൾ തലത്തിൽ ‘പ്രജ്യോതി’യുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും തുടർച്ചയും നൽകുന്ന ഈ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ജോസ് തോമസ് പരിപാടിക്ക് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009