
ചെമ്പന്തൊട്ടി ടൗണിൽ നടന്ന ഫ്ലാഷ് മോബ് ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ കെ.ജെ.ചാക്കാേ കൊന്നയ്ക്കൽ പ്രസംഗിക്കുന്നു.
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ സമ്പൂർണ സാമ്പത്തിക സാക്ഷരതാ പദ്ധതി ‘പ്രജ്യോതി’യുടെ പ്രചരണാർത്ഥം ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർത്ഥിനികൾ ചെമ്പന്തൊട്ടി ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ഓൺലൈൻ തട്ടിപ്പിലൂടെ നരസഭാപരിധിയിലെ ആരുടേയും ഒരു രൂപപോലും നഷടപ്പെടാതിരിക്കാനാണ് ഈ ബോധവത്കരണ പദ്ധതിക്കായി നാലര ലക്ഷം രൂപ അനുവദിച്ചതെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ് അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി.ജോസഫ്, വാർഡ് കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009