
പുലിക്കുരുമ്പ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യുവജന സംഗമത്തിൻ കെസിവൈഎം, എസ്എംവൈഎം ചെമ്പേരി ഫൊറോന പ്രവർത്തന വർഷവും ലോഗോ പ്രകാശനവും കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പുലിക്കുരുമ്പ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യുവജനസംഗമത്തിൽ കെസിവൈഎം എസ്എംവൈഎം ചെമ്പേരി ഫൊറോനയുടെ പ്രവർത്തനവർഷവും ലോഗോ പ്രകാശനവും കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു. കെസിവൈഎം ചെമ്പേരി ഫൊറോന പ്രസിഡന്റ് ഡോൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ ആമുഖ പ്രഭാഷണവും പുലിക്കുരുമ്പ ഇടവക വികാരി ഫാ.തോമസ് പൈമ്പിള്ളിൽ അനുഗ്രഹ പ്രഭാക്ഷണവും നടത്തി. അതിരൂപത മുൻ പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, സിസ്റ്റർ ഷൈല, ഡെൽവിൻ മുതലക്കുഴിയിൽ, അഖിൽ മാന്തോട്ടത്തിൽ, അശ്വതി കുടിയിരിപ്പിൽ, അതുല്യ, റോസ് പൊൻപാറ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009