
ആദ്യ മേഖലാ സമ്മേളനം സെപ്റ്റംബർ 29 നു ഉളിക്കലിൽ ബഹു: ഇരിക്കൂർ MLA ശ്രീ:സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
ശ്രീകണ്ഠാപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. സെപ്റ്റംബർ – നവംബർ മാസങ്ങളിൽ കലാ-സാംസ്കാരിക പ്രവർത്തകരുടെ മേഖലാ സമ്മേളനങ്ങൾ നടത്താനും ഏകദിന സാംസ്കാരിക സംഗമം നടത്താനും തീരുമാനിച്ചു.ആദ്യ മേഖലാ സമ്മേളനം സെപ്റ്റംബർ 29 നു ഉളിക്കലിൽ ബഹു: ഇരിക്കൂർ MLA ശ്രീ:സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ ശ്രീ.കെ.വി.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.എ അഗസ്റ്റിൻ മാസ്റ്റർ, ജോസഫീന ടീച്ചർ, മധു തൊട്ടിയിൽ, ടി.ഡി.ദേവസ്യ മാസ്റ്റർ, ഷീജ ജഗന്നാഥൻ, ലളിത പി, ജെയ്നമ്മ ടീച്ചർ, വി.കെ.ഉഷ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009