
കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) തളിപ്പറമ്പ് ഈസ്റ്റ് ബ്ലോക്ക് പ്രവർത്തക സമിതി യോഗത്തിൽ കൺവീനർ കെ.സി.ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ച് പ്രസംഗിക്കുന്നു.
നടുവിൽ: വസ്തു നികുതി അടയ്ക്കാൻ പോലും വരുമാനമില്ലാതെ വിഷമിക്കുന്ന തീർത്തും ആദായമില്ലാത്ത ഭൂമി പരിധിയിൽ കവിഞ്ഞ അളവിൽ കൈവശമുണ്ട് എന്ന കാരണത്താൽ മുതിർന്ന പൗരന്മാരുടെ വാർധക്യകാല ക്ഷേമപെൻഷൻ തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) തളിപ്പറമ്പ് ഈസ്റ്റ് ബ്ലോക്ക് പ്രവർത്തകസമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ശശികുമാർ ഗിരിമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി.ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. മാത്യു ചാണക്കാടൻ, കെ.ജി.ഓമന, അഗസ്റ്റിൻ കുളത്തൂർ, അന്നമ്മ അഗസ്റ്റിൻ, നാരായണൻ തലവിൽ, സത്യാനന്ദൻ, ഏബ്രഹാം ഈറ്റയ്ക്കൽ, ജോസഫ് വട്ടക്കോട്ടയിൽ, കെ.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009