ശ്രീകണ്ഠാപുരം വാർത്തകൾ

‘സ്റ്റെം അറ്റ് സ്കൂൾ’ മൂന്നാം ഘട്ടം പരിശീലനം നടത്തി  

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ‘സ്റ്റെം അറ്റ് സ്കൂൾ’ പദ്ധതിയുടെ മൂന്നാം ഘട്ടം പരീശീലന പരിപാടിയിൽ നിന്ന്.  

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസുമായി സഹകരിച്ച് നടപ്പാക്കിയ അക്കാഡമിക് പ്രോജക്ടായ ‘സ്റ്റെം അറ്റ് സ്‌കൂൾ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മൂന്നാം ഘട്ട പരിശീലന പരിപാടി കോളജ് സ്റ്റെം ലബോറട്ടറിയിൽ നടന്നു. കോഴ്സ് ഡയറക്ടർ പ്രശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു.  പൊതുവിദ്യാഭ്യാസ രംഗത്ത് റോബോട്ടിക്സിന് കൈവന്ന  പ്രാധാന്യം കണക്കിലെടുത്ത് 6 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന ഇരുപത്തൊന്ന് വിദ്യാർഥികൾക്കാണ് നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, കോഡിംഗ് എന്നിവയിൽ പരിശീലനം നൽകിയത്. പരിശീലകരായ പതിമൂന്ന് സ്റ്റെം  മെന്റേഴ്സും മേരിഗിരി  ഇംഗ്ലീഷ് മീഡിയം  സ്കൂൾ  അറ്റൽ ടിങ്കറിംഗ് ലാബ് ഇൻസ്ട്രക്ടർ  രേഷ്‌മി ബെഞ്ചമിനും ചേർന്ന് ടെക്നിക്കൽ സെഷൻസ് കൈകാര്യം ചെയ്തു. ‘സ്റ്റെം അറ്റ് സ്കൂൾ’ കോ ഓർഡിനേറ്റർ എം.ഫാത്തിമത്തുൽ സുഹ്‌റ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം