
വാർഡ് പ്രസിഡണ്ട് കെ നസീറിൻ്റെയും സെക്രട്ടറി ജിനീഷ് ചാപ്പാടിയുടെയും നേതൃത്വത്തിൽ കോറളായി മുൻ ബൂത്ത് പ്രസിഡണ്ടും ബ്ലോക് ഭാരവാഹിയുമായിരുന്ന കെ ഇബ്രാഹിംസാഹിബിന് ലഘുരേഖ കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കംകുറിച്ചു
മയ്യിൽ : കെ.പി.സി.സി യുടെ നിർദ്ദേശ പ്രകാരം മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു.വാർഡ് പ്രസിഡണ്ട് കെ നസീറിൻ്റെയും സെക്രട്ടറി ജിനീഷ് ചാപ്പാടിയുടെയും നേതൃത്വത്തിൽ കോറളായി മുൻ ബൂത്ത് പ്രസിഡണ്ടും ബ്ലോക് ഭാരവാഹിയുമായിരുന്ന കെ ഇബ്രാഹിംസാഹിബിന് ലഘുരേഖ കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കംകുറിച്ചു,ബ്ലോക് വൈ:പ്രസിഡണ്ട് ശ്രീജേഷ് കൊയിലേര്യൻ,ബൂത്ത് പ്രസിഡണ്ട് ടി നാസർ, ഒ.ഐ.സി.സിറിയാദ് കമ്മിറ്റിയംഗം അശ്രഫ് കൊവ്വൽ, കെ.നാരായണൻ, കെതാജുദ്ധീൻ , സി.പ്രസാദ്, കെ.അഫ്സീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: ഹരീഷ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009