ശ്രീകണ്ഠാപുരം വാർത്തകൾ

സി എച്ച് നഗർ പി എസ് അമീറലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ശ്രീകണ്ഠപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വാർഡ് 26 സി എച്ച് നഗർ പി എസ് അമീറലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 26 സി എച്ച് നഗർ സ്ട്രീറ്റ് 3 റോഡ് ന്റെ നിർമ്മാണം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ വി പി നസീമ അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ തുക എൻ പി നൂറുദ്ധീൻ സാഹിബ്‌ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസഫീന വർഗീസ്, പി.പി ചന്ദ്രാംഗദൻ, ഐ യു എം എൽ നേതാക്കൻ മാരായ കെ സലാവുദീൻ, എൻ.പി സിദ്ദിഖ്, കെ എൻ ഷംസീർ, സി.അബു, പി കുഞ്ഞിമൊയ്ദീൻ, വാർഡ് വികസന സമിതി കൺവീനർ ജോസ് കൊല്ലിയിൽ, അബുമാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇബ്രാഹിം എ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം