ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം

കേരളത്തിലെ കാർഷിക മേഖലയിലെ വെല്ലുവിളികളും പരിഹാരമാർഗങ്ങളും യുവതലമുറയുടെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ഇരിട്ടിയിലെ ദേശീയ കർഷക സെമിനാറിനോടനുബന്ധിച്ച് നടക്കും. 

പരസ്യം

ഇരിട്ടി : കേരളത്തിലെ കാർഷിക മേഖലയിലെ വെല്ലുവിളികളും പരിഹാരമാർഗങ്ങളും യുവതലമുറയുടെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ഇരിട്ടിയിലെ ദേശീയ കർഷക സെമിനാറിനോടനുബന്ധിച്ച് നടക്കും.കണ്ണൂർ ജില്ലയിലെ സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനമായി ക്യാഷ് പ്രൈസും, മൊമന്റോയും ലഭിക്കും. കൂടാതെ മികച്ച രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.താത്പര്യമുള്ള വിദ്യാർത്ഥികൾ അഞ്ച് എ 4 പേപ്പറിൽ കവിയാതെ തയ്യാറാക്കിയ ഉപന്യാസങ്ങൾ 17 ന് മുമ്പായി  96054 94002 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.​കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള യുവതലമുറയുടെ കാഴ്ചപ്പാടുകൾ മനസിലാക്കുക, അതിന് പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് മേൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം