ശ്രീകണ്ഠാപുരം വാർത്തകൾ

മിഷൻ റാബീസ് ബോധവത്കരണ ക്ലാസ് നടത്തി 

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ  പേവിഷബാധക്കെതിരെ ബോധവത്കരണ ക്ലാസ്  നടത്തി. കോളജ്  പ്രിൻസിപ്പാൾ ഡോ.എൻ.സി.ജെസി ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ  പേവിഷബാധക്കെതിരെ ബോധവത്കരണ ക്ലാസ്  നടത്തി. കോളജ്  പ്രിൻസിപ്പാൾ ഡോ.എൻ.സി.ജെസി ഉദ്ഘാടനം ചെയ്തു. വേൾഡ് വെറ്ററിനറി സർവീസ് നടപ്പാക്കുന്ന ബോധവത്കരണ പരിപാടിയോട് ചേർന്ന് കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കംപാഷൻ ഫോർ ആനിമൽ വെൽഫേർ അസോസിയേഷൻ എന്നിവ സംയുക്തമായി ജില്ലാടിസ്ഥാനത്തിൽ നടത്തിവരുന്ന ‘മിഷൻ റാബീസ് ‘ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ക്ലാസ് നടന്നത്. മൃഗങ്ങളുമായി ഇടപഴകുമ്പോൾ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ,  പേവിഷബാധ തടയുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയവയെ സംബന്ധിച്ച് ക്ലാസ് നയിച്ച എഡ്യൂക്കേഷൻ ഓഫീസർ ബിജു ആൻ്റണി വിശദീകരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം