ശ്രീകണ്ഠാപുരം വാർത്തകൾ

സ്റ്റെം അറ്റ് സ്കൂൾ മൂന്നാം ബാച്ച് പരിശീലനം 13 ന്

‘സ്റ്റെം അറ്റ് സ്കൂൾ’ പദ്ധതിയുടെ ഭാഗമായി ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക്സ്, 3 ഡി പ്രിന്റിംഗ്, കോഡിംഗ് എന്നീ വിഷയങ്ങളിലെ ബേസിക് കോഴ്സിന്റെ മൂന്നാം ബാച്ച്  പരിശീലനം 13 ന്

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം  കോളജ് ഓഫ് എഡ്യൂക്കേഷൻ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസിൻ്റെ സഹകരണത്താേടെ നടപ്പാക്കുന്ന അക്കാദമിക് പ്രൊജക്ടായ  ‘സ്റ്റെം അറ്റ് സ്കൂൾ’ പദ്ധതിയുടെ ഭാഗമായി ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക്സ്, 3 ഡി പ്രിന്റിംഗ്, കോഡിംഗ് എന്നീ വിഷയങ്ങളിലെ ബേസിക് കോഴ്സിന്റെ മൂന്നാം ബാച്ച്  പരിശീലനം 13 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കോളജ് ഹാളിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാമെന്ന് പദ്ധതി ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം