ശ്രീകണ്ഠാപുരം വാർത്തകൾ

മെഡിസെപ് പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക: കെഎസ്എസ്എസ്പിഎ

മെഡിസെപ് പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പരസ്യം

ശ്രീകണ്ഠപുരം: കേരളത്തിലെ സർവീസ് പെൻഷൻകാർക്കുള്ള മെഡിസെപ് പദ്ധതി രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ആശുപത്രികളിലും കവറേജിൽ പറയുന്ന 5ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് പൂർണമായും ക്യാഷ് ലെസ്സ് സംവിധാനം നടപ്പിലാക്കണമെന്നും,ഏത് തരം രോഗത്തിനും, അതിന്റെ അനുബന്ധമായി വരുന്ന രോഗങ്ങൾക്കും തുക അനുവദിക്കണമെന്നും, പ്രീമിയം വർദ്ധിപ്പിക്കുന്നതിനനുസരിച്ച് മെഡിക്കൽ അലവൻസ് 1000 രൂപയായി ഉയർത്തണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു.പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ,എം.പി. കുഞ്ഞിമൊയ്തീൻ,കെ.പി.മോഹനൻ, നാരായണൻ കൊയിറ്റി, പി.ടി.കുര്യാക്കോസ്, കെ.ദിവാകരൻ,കെ.സി.ജോൺ, ഡോ.വി.എ.അഗസ്റ്റിൻ, കെ.ബാബു, സി.എം.മാത്യു,എം.എം.ലീല,പി.പി.ഭാഗ്യലക്ഷ്മി,എൻ.എൽ ചാക്കൊ,വർഗ്ഗീസ് ജോൺ, ടി.ടി.സെബാസ്റ്റ്യൻ, വി.വി.കുഞ്ഞികൃഷ്ണൻ,അബ്രഹാം തോമസ്, വി.ടി. മാത്യു,സാമുവൽ പി, എൻ.സി.തോമസ്, ഡൊമിനിക് കെ.എം എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം