ശ്രീകണ്ഠാപുരം വാർത്തകൾ

അധ്യാപക ദിനാചരണം നടത്തി.

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ്  ഹൈസ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ്  ഹൈസ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് റോബി ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ അംഗങ്ങൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിന് സൗണ്ട് സിസ്റ്റം വാങ്ങുന്നതിനുള്ള ധനസഹായം 1989-90 എസ്എസ്എൽസി ബാച്ച്  പ്രതിനിധി എം.ജെ. സെബാസ്റ്റ്യൻ സ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യുവിന് കൈമാറി. ജോമി തച്ചിലേട്ട്, അജി കരിയിൽ, വിദ്യാർത്ഥി പ്രതിനിധി സി.വി.ആവണി എന്നിവർ പ്രസംഗിച്ചു. സോണി മാത്യു  മറുപടി പ്രസംഗം നടത്തി. വിദ്യാർത്ഥികൾക്ക് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടന്നു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം