
കുറ്റിയാട്ടൂർ മാങ്കോ കമ്പനിയുടെ നേതൃത്വത്തിൽ മാന്തോപ്പുകളിലേക്ക് പഠന യാത്ര നടത്തി.
ആത്മ ഇരിക്കൂർ ബ്ലോക്കും, കുററ്യാട്ടൂർ കൃഷിഭവനും കുറ്റ്യാട്ടൂർ fpo യും സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്.ചട്ടുക പ്പാറയിൽ നിന്നാരംഭിച്ച പഠനയാത്ര 9.40 ന് ആന്തൂർ മുനിസിപ്പാലിറ്റിയിലെ വാസു എന്ന കർഷകൻ വലിയ കുറ്റ്യാട്ടൂർ മാവിനെ കുള്ളൻ മാവാക്കി വിജയകരമായി മാറ്റിയ തോട്ടം സന്ദർശിച്ചു.തുടർന്ന് ജില്ലാ കൃഷി തോട്ടം കരിമ്പം സന്ദർശിച്ചു. ഫാമിലെ കൃഷി ഓഫീസർ ദീപ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഗ്രാഫ്റ്റിംഗ്, ബഡ്ഡിങ്ങ് ലയറിങ്ങ് സംബന്ധിച്ച സമോൺസ്ട്രേഷൻ ക്ലാസ് ഉമേഷ് നയിച്ചു.ഫാം, നഴ്സറി എന്നിവ സന്ദർശിച്ച് 11.10ന് പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്ര o സന്ദർശിച്ചു. കെ.വി.കെ.ഫാം സുപ്രണ്ട് സഹ നാസ് ക്ലാസ് എടുത്തു. തുടർന്ന് ചെമ്പൻ തൊട്ടി പള്ളത്തെ അൻ സു ജോർജിൻ്റെ ഹൈ ഡെൻസിറ്റി മാഗോ പ്ലാൻ്റേഷൻ സന്ദർശിച്ചു. അൻസു ജോർജ്, ആൻ്റൊ ചെങ്ങളായി,വി.ഒ. പ്രഭാകരൻ,സീനത്ത്, രജിത,സിജിന എന്നിവർ സംസാരിച്ചു പയ്യാവൂരിലെ ജോസ് ആൻ്റണി എന്ന കർഷകൻ്റെ മാത്തോപ്പും സന്ദർശിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009