ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 93-94 ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തി

പൂർവവിദ്യാർഥി സംഗമവും, ഓണാഘോഷവും ശ്രീകണ്ഠപുരം നഗര സഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 93-94 ബാച്ച് പൂർവവിദ്യാർഥി സംഗമവും, ഓണാഘോഷവും ശ്രീകണ്ഠപുരം നഗര സഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്നേഹതീരം എന്ന പേരിൽ നിടിയേങ്ങ കലാഗ്രാമത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന സ്വാഗതം പറഞ്ഞ പരിപാടിയിൽ രാജേഷ് എം.ടി, ബഷീർ കെ.എം, മുഹമ്മദ് കുഞ്ഞി, ഷീബ ജനാർദ്ദനൻ, തിലക് ഉണ്ണി, രാജേഷ് കൂവേരി, രതീഷ് ചെമ്പിലേരി, സ്വപ്ന കെ.വി, നികേഷ് കെ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഉമേഷ് സുരേഷ് നന്ദി പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം