ശ്രീകണ്ഠാപുരം വാർത്തകൾ

പഴേമ്പള്ളിൽ കുടുംബ  സംഗമം നടത്തി

പയ്യാവൂർ പാറക്കടവിലെ പഴേമ്പള്ളിൽ അന്നമ്മയുടെ ഭവനത്തിൽ നടന്ന പഴേമ്പള്ളിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ. 

പരസ്യം

പയ്യാവൂർ: പഴേമ്പള്ളിൽ കുടുംബ സംഗമവും ഓണാഘോഷവും പയ്യാവൂർ പാറക്കടവിലെ പഴേമ്പള്ളിൽ അന്നമ്മയുടെ ഭവനത്തിൽ നടന്നു. മാത്തുക്കുട്ടി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി തോമസ്, ചിന്നമ്മ ജോസ്, മനോജ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന കുടുംബാംഗം അന്നമ്മ, നോവലിസ്റ്റ് പി.എം.ബെന്നി എന്നിവരെ ആദരിച്ചു. പി.എം.മാത്യു പരേതസ്മരണ നടത്തി. ഓണക്കളികൾക്കൊപ്പം തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ഭാരവാഹികൾ: പി.എം.ബെന്നി-പ്രസിഡൻ്റ്, ലൈസ ജോർജ്-വൈസ് പ്രസിഡൻ്റ്, അനീഷ് മാത്യു-സെക്രട്ടറി, സുനിത ജോയ്-ജോയിൻ്റ് സെക്രട്ടറി, പി.ടി.ഫിലിപ്പ്-ട്രഷറർ.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം