ശ്രീകണ്ഠാപുരം വാർത്തകൾ

നിടിയേങ്ങയിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. 

വാർഡ് കൗൺസിലർ കെ.വി.കുഞ്ഞിരാമൻ നടപ്പാക്കി വരുന്ന 60 മാസം 60 പദ്ധതിയുടെ ഭാഗമായ അമ്പത്തെട്ടാമത് പദ്ധതിയായി നൽകിയ ഓണക്കിറ്റുകളുടെ വിതരണം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭ ഇരുപത്തെട്ടാം വാർഡ്  നെടിയേങ്ങയിൽ വാർഡ്‌ കൗൺസിലർ കെ.വി.കുഞ്ഞിരാമൻ്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു.  ഓണസദ്യക്കായി പതിമൂന്നിനം  പച്ചക്കറികൾ തുണി സഞ്ചിയിൽ നിറച്ച് മുന്നൂറ് വീടുകളിലേക്കാണ് നൽകിയത്. കൗൺസിലറുടെ മേൽനോട്ടത്തിൽ വാർഡിൽ നടപ്പാക്കിവരുന്ന 60 മാസം 60 പദ്ധതിയുടെ ഭാഗമായ അമ്പത്തെട്ടാമത് പദ്ധതിയായാണ് ഓണക്കിറ്റ് നൽകുന്നത്. ഓണക്കിറ്റുകളുടെ വിതരണം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ വി കുഞ്ഞിരാമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ചന്ദ്രാംഗതൻ, വാർഡ് വികസന സമിതി കൺവീനർ പി.വി.ജയൻ, അംഗങ്ങളായ എം.പ്രകാശൻ, കെ.കെ.സുരേഷ്, ജയശ്രീ കൃഷ്ണൻകുട്ടി, എ.കെ.പ്രിയ, ഷീജ അശോകൻ, ഗീത മനോഹരൻ, സുനിത ബാബു, കെ.പി.തങ്കമണി, തുടങ്ങിയവർ നേതൃത്വം നൽകി.  🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം