ശ്രീകണ്ഠാപുരം വാർത്തകൾ

ഓണ സൗഹൃദം പരിപാടിയും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

ചക്കരക്കൽ ചൂള സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ നടന്ന ഓണസൗഹൃദം പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു.   

പരസ്യം

പയ്യാവൂർ: കണ്ണൂർ താലൂക്ക് ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റും ചക്കരക്കൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ സൗഹൃദം പരിപാടിയും ഓണക്കിറ്റ് വിതരണവും ചക്കരക്കൽ ചൂള സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ധന്യ പ്രജു ആമുഖ പ്രഭാഷണം നടത്തി. കെ.എം.മഖ്ബൂൽ സൗഹൃദ സന്ദേശം നൽകി.  ഡോ.കെ.ജനാർദ്ദനൻ, ടി.എൻ.മുരളീധരൻ, ശശിധരൻ, കെ.കെ.അയ്യൂബ് കളത്തിൽ, സാജു ചെമ്പേരി, ടി.പ്രശാന്ത്,  ഡോ.സി.കെ.സലീം, കെ.പ്രദീപൻ, പി.വി.ജ്യോതി, കെ.പി അബ്ദുൽ നസീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെയും മുഴപ്പിലങ്ങാട് തറവാട് ചൈൽഡ് ഡവലപ്മെൻ്റ് സെൻ്ററിലെയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം