
ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്നു പൂക്കളമൊരുക്കി മാവേലിയെ വരവേറ്റു.
ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്നു പൂക്കളമൊരുക്കി മാവേലിയെ വരവേറ്റു. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. തുടർന്ന് വിവിധങ്ങളായ ഓണക്കളികൾ സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു നടത്തിയ വടംവലി മത്സരം ആവേശം ഭരിതമായിരുന്നു.ചെയർപേഴ്സൻ ഡോ കെ. വി ഫിലോമിന, കെ. ശിവദാസൻ,ജോസഫീന വർഗീസ്, പി പി ചന്ദ്രങ്ങധൻ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, ടി വി. നാരായണൻ,കൗൺസിലർമാരായ വിജിൽ മോഹനൻ, കെ വി. കുഞ്ഞിരാമൻ, കെ വി. ഗീത,കെ ഒ. പ്രദീപൻ,തുടങ്ങിയവർ നേതൃത്വം കൊടുത്തു. ഇ വി രാമകൃഷ്ണൻ, എൻ ജെ സ്റ്റീഫൻ, എം പി. മോഹനൻ പി പി രാഘവൻ,കെ. സലാവുദീൻ, വർഗീസ് വയലാമണ്ണിൽ, വി വി സേവി,എൻ. വി പ്രേമാനന്ദ്, ഷിജു കെ. വിനോദ് ജനാർദ്ദനൻ, ബഷീർ പെരുവളതുപറമ്പ, ജഗത്, തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009