
ക്ലബ്ബ് പ്രസിഡന്റ് സി മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു
എള്ളരിഞ്ഞി കൾച്ചറൽ സെന്റർ ശ്രീകണ്ഠാപുരത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സി മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ വി പ്രശാന്ത് വാർഷിക റിപ്പോർട്ടും, ക്ലബ്ബ് ട്രഷറർ ഇ വി ഗണേശൻ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ ഓ മോഹനൻ നമ്പ്യാർ, കെ വി ഗോപി, ഇ കെ പങ്കജവല്ലി , പത്മിനി ഗംഗാധരൻ, സുമ ഗോപി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഉപഹാര വിതരണം ക്ലബ്ബ് പ്രസിഡന്റ് സി മോഹനൻ നിർവഹിച്ചു. കെ വി പ്രശാന്ത് സ്വാഗതവും, ഇ വി ഗണേശൻ നന്ദിയും പറഞ്ഞു.നിരവധി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009