ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള ആരംഭിച്ചു

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വിപണന മേള ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വിപണന മേള ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ എ ഓമന സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സി ജോസഫ് കൊന്നക്കൽ, പി.പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫിന വർഗീസ്, വി പി നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ മാരായ കെ വി കുഞ്ഞിരാമൻ, കെ വി ഗീത, കെ ഒ പ്രേദീപൻ, ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടി പി ചടങ്ങിന് നന്ദി പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക ഉത്പന്നങ്ങളും, കുടുംബശ്രീ ഉൽപ്പന്നങ്ങളും അടക്കം നിരവധി നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ നാലു വരെയാണ് കുടുംബശ്രീ ഓണം വിപണി പ്രവർത്തിക്കുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം