
എള്ളരിഞ്ഞി എഎൽപി സ്കൂൾ ഓണാഘോഷം ചലച്ചിത്രതാരം രാഖി അനുപ്രസാദ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻ്റ് സ്മിത വിജീഷ് അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എഎൽപി സ്കൂൾ ഓണാഘോഷം ചലച്ചിത്രതാരം രാഖി അനുപ്രസാദ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻ്റ് സ്മിത വിജീഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ,സ്കൂൾ ലീഡർ ശ്രിയ ശ്രീജിത്ത്,ഇ.പി. അജിത്കുമാർ, പി.ഗീത, പി.രാജേഷ്, എം.സി. ശ്രീജിത്ത്, അനിത മുരളീധരൻ, മനുപ്രിയ മനോജ്, അഖില പ്രകാശ്, സി.വി.ലിൻഷ തുടങ്ങിയവർ സംസാരിച്ചു. പൂക്കള നിർമാണം, ഓണസദ്യ, കായിക മത്സരങ്ങൾ, സമ്മാനദാനം തുടങ്ങിയവ ഉണ്ടായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009