
ജനമൈത്രി പോലീസ് കണ്ണപുരം,ചെറുകുന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് യൂ ണിറ്റ്, യങ്ങ് മൈൻഡ്സ് ക്ലബ്ബ് കല്യാശ്ശേരി എന്നിവ സംയുക്തമായി ട്രാഫിക് ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.
ജനമൈത്രി പോലീസ് കണ്ണപുരം,ചെറുകുന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് യൂ ണിറ്റ്, യങ്ങ് മൈൻഡ്സ് ക്ലബ്ബ് കല്യാശ്ശേരി എന്നിവ സംയുക്തമായി ട്രാഫിക് ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. ചെറുകുന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണപുരം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് ദീപ പുത്തലത്ത് അധ്യക്ഷതവഹിച്ച ചടങ്ങിൽ NSS കോഡിനേറ്റർ ജസീന സ്വാഗതവും, ഷൈജു എളമ്പിലാൻ നന്ദിയും പറഞ്ഞു. പോലീസ് സബ് ഇൻസ്പെക്ടർ രാജൻ, യങ് മൈൻഡ്സ് ഇന്റർനാഷണൽ കല്യാശ്ശേരി പ്രസിഡന്റ് നിറം രാജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി..ജനമൈത്രി ബീറ്റ് ഓഫീസർ സിജു പി വി ,ക്ലബ് ട്രഷറർ താവം രാജേഷ്, മെമ്പർ കെ രവി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009