ശ്രീകണ്ഠാപുരം വാർത്തകൾ

‘റൺ പാലക്കയം തട്ട് മിനി മാരത്തണിന്റെ സംഘാ ടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

അനേകം കായികതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച മലയോരത്തിന് രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ വലിയ ഇടം ലഭിക്കുന്നതിന് ‘റൺ പാലക്കയം തട്ട്’ മിനി മാരത്തൺ സഹായകരമാകുമെന്ന് പ്രശസ്‌ത ഫു ട്ബോൾ പരിശീലകയും എഎ ഫി പ്രോ ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയുമായ പി. വി. പ്രിയ

പരസ്യം

നടുവിൽ: അനേകം കായികതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച മലയോരത്തിന് രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ വലിയ ഇടം ലഭിക്കുന്നതിന് ‘റൺ പാലക്കയം തട്ട്’ മിനി മാരത്തൺ സഹായകരമാകുമെന്ന് പ്രശസ്‌ത ഫു ട്ബോൾ പരിശീലകയും എഎ ഫി പ്രോ ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിതയുമായ പി. വി. പ്രിയ. ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിലും ഡി ടിപിസിയും സംയുക്തമായി സ ഘടിപ്പിക്കുന്ന ‘റൺ പാലക്കയം തട്ട് മിനി മാരത്തണിന്റെ സംഘാ ടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ഇരിക്കൂർ നിയോജകമണ്ഡലത്തിലെ സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, ഇവിടുത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ മാരത്തൺ സഹായകരമാകുമെന്ന് അവർ പറ ഞ്ഞു. സജീവ് ജോസഫ് എംഎ ൽഎ അധ്യക്ഷത വഹിച്ചു. നടു വിൽ ഗ്രാമപഞ്ചായത്ത് പ്രസിഡ ൻ്റ് ബേബി ഓടംപള്ളീൽ, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. തോ മസ് പയ്യമ്പള്ളി, പി. ടി. മാത്യു, മ ധു തൊട്ടിയിൽ, ടെസി ഇമ്മാനുവൽ, മുഹമ്മദ് കുഞ്ഞി, മോളി സജി, ഷൈജ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു. ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിലും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റൺ പാലക്കയംതട്ട്’ മിനി മാരത്തണിന്റെ സംഘാടകസമിതി ഓഫീസ് ഇന്ത്യൻ ഫുട്ബോൾ പരിശീലക പി.വി. പ്രിയ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം