ശ്രീകണ്ഠാപുരം വാർത്തകൾ

വൈസ്മെൻ റീജണൽ കൗൺസിൽ മീറ്റിംഗ് നടത്തി

വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൻ ഫസ്റ്റ് റീജണൽ കൗൺസിൽ മീറ്റിംഗ് കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹാളിൽ നടന്നു.

പരസ്യം

കണ്ണൂർ: വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൻ ഫസ്റ്റ് റീജണൽ കൗൺസിൽ മീറ്റിംഗ് കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹാളിൽ നടന്നു. വൈസ്മെൻ ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മാമൻ ഉമ്മൻ ഉദ്ഘാടനം ചെയ്തു. നൂറ് വർഷങ്ങൾ പിന്നിട്ട പ്രസ്ഥാനം 83 രാജ്യങ്ങളിലെ വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നും നവീകരണത്തിന്റെ പാതയിലുള്ള പ്രസ്ഥാനം സ്ട്രാറ്റജി 2032 വിഷൻ ലക്ഷ്യമിടുന്നതായും മാമൻ ഉമ്മൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. റീജണൽ ഡയറക്ടർ പി.എസ്.ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഐപിറ്റി ടി.എം.ജോസ്, ആർഡി ഇലക്ട് മാത്യു വട്ടോത്ത്, ഐസിഎം പിൽസൺ ലൂയിസ്, റീജണൽ മുൻ ഡയറക്ടർ കെ.എം.ഷാജി, ജോൺസൺ പടിഞ്ഞാത്ത്, പാട്രൺ കെ.രാംദാസ്, മാത്യു ജോസഫ്, മധു പണിക്കർ, സുന്ദർ രജലു, സെബാസ്റ്റ്യൻ ജോസഫ്, കെ.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. ഡോ.ജോസഫ് കോട്ടൂരാൻ റീജണൽ സർവീസ് ഡയറക്ടർമാർക്ക് ട്രെയിനിംഗ് ക്ലാസ് നൽകി. തൃശൂർ മുതൽ മംഗലാപുരം വരെയുള്ള  ഇരുനൂറോളം വൈസ്മെൻ പ്രതിനിധികൾ പങ്കെടുത്തു.  🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം