ശ്രീകണ്ഠാപുരം വാർത്തകൾ

ഐസിഎസ്ഇ സംസ്ഥാന തല ഹാൻഡ്‌ ബോൾ മത്സരം പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കൾ

ഇരിങ്ങാലക്കുടയിൽ നടന്ന ഐസിഎസ്ഇ സംസ്ഥാന തല ഹാൻഡ്‌ ബോൾ മത്സരത്തിൽ ജേതാക്കളായ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീമംഗങ്ങൾ

പരസ്യം

പയ്യാവൂർ : ഇരിങ്ങാലക്കുടയിൽ നടന്ന ഐസിഎസ്ഇ സംസ്ഥാന തല ഹാൻഡ്‌ ബോൾ മത്സരത്തിൽ ജേതാക്കളായ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീമംഗങ്ങൾ ട്രോഫികളുമായി. അണ്ടർ 14 ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, അണ്ടർ 14 ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവുമാണ് സെൻ്റ് ആൻസ് സ്കൂൾ ടീമുകൾ സ്വന്തമാക്കിയത്.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം