
പൈസക്കരി ദേവമാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥി മീര പ്രസാദിന്റെ നാമ നിർദേശപത്രിക തള്ളിയതിനെ തുടർന്ന് കെഎസ് യു മുന്നണി സ്ഥാനാർത്ഥി പി.അഭിനന്ദ് എതിരില്ലാതെ വിജയിച്ച് ചെയർമാനായി.
പയ്യാവൂർ : പൈസക്കരി ദേവമാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥി മീര പ്രസാദിന്റെ നാമ നിർദേശപത്രിക തള്ളിയതിനെ തുടർന്ന് കെഎസ് യു മുന്നണി സ്ഥാനാർത്ഥി പി.അഭിനന്ദ് എതിരില്ലാതെ വിജയിച്ച് ചെയർമാനായി. എസ്എഫ്ഐ സമർപ്പിച്ച ചെയർമാൻ സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രികയിൽ ജനന തീയതി ചേർത്തതിൽ പിശക് സംഭവിച്ചതായി സൂഷ്മ പരിശോധനയിൽ കണ്ടെത്തിയതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ കെഎസ് യു മുന്നണി സ്ഥാനാർഥി അഭിനന്ദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയുടേത് ഒഴികെ ഇരുകൂട്ടരും സമർപ്പിച്ച മറ്റെല്ലാ നാമനിർദേശ പത്രികകളും സ്വീകരിക്കപ്പെട്ടിരുന്നു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009