ശ്രീകണ്ഠാപുരം വാർത്തകൾ

രാജീവ് ഗാന്ധി സദ്ഭാവന ദിവസ് ആചരിച്ചു  

പയ്യാവൂർ ഇന്ദിരാഭവനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപത്തൊന്നാമത് ജന്മവാർഷിക ദിനാചരണം.  

പരസ്യം

പയ്യാവൂർ: മുൻ  പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും ആധുനിക ഇന്ത്യയുടെ ശില്പിയുമായ രാജീവ് ഗാന്ധിയുടെ എൺപത്തൊന്നാമത് ജന്മവാർഷികദിനം ‘സദ്ഭാവന ദിവസ് ‘ ആയി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഇന്ദിരാഭവനിൽ ആചരിച്ചു.  മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ,  ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ.രാഘവൻ, കോൺഗ്രസ് നേതാക്കളായ ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, ലിസി മൈക്കിൾ, സജി അട്ടിയ്ക്കൽ, സൈമൺ പെരുവക്കുന്നേൽ, ജോസഫ് അറയ്ക്കപറമ്പിൽ, മൈക്കിൾ ചാണ്ടികൊല്ലി,  രാജേഷ് രാമ്പേത്ത്, സ്കറിയ പൂവന്നിക്കുന്നേൽ, ടോമി കിഴങ്ങാട്ട്, തോമസ് മച്ചികാട്ട്,  ജോസഫ് ചക്കാനിക്കുന്നേൽ, രാജൻ വായോറ, ബേബി കുരുവിക്കാട്ടിൽ, ജോർജ് മേനാക്കുന്നേൽ, ജോയ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം