ശ്രീകണ്ഠാപുരം വാർത്തകൾ

കരിസ്മാറ്റിക് ജൂബിലി തിരി കനകക്കുന്ന് പള്ളിയിൽ  

ജൂബിലി തിരി പ്രയാണം കുടിയാന്മല കനകക്കുന്ന് കരുണാമയൻ ഈശോയുടെ തീർത്ഥാടന പള്ളിയിൽ എത്തിയപ്പോൾ വികാരി ഫാ.ജെറിൻ പന്തല്ലൂപ്പറമ്പിലും പാരീഷ് ട്രസ്റ്റിമാരും ചേർന്ന് ഏറ്റുവാങ്ങുന്നു.

പരസ്യം

കനകക്കുന്ന്: കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിസ്മാറ്റിക് ചെമ്പേരി സബ് സോണിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൂബിലി തിരി പ്രയാണം കുടിയാന്മല കനകക്കുന്നിലെ കരുണാമയൻ ഈശോയുടെ തീർത്ഥാടന പള്ളിയിലെത്തി. വികാരി ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിലും പാരീഷ് ട്രസ്റ്റിമാരും ചേർന്ന് ജൂബിലി തിരി ഏറ്റുവാങ്ങി. 30 ന് ഉച്ചകഴിഞ്ഞ് 1 മുതൽ ജപമാല പ്രാർത്ഥന, സ്തുതി ആരാധന, വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ സൗഖ്യാരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രാർത്ഥനാ ഗ്രൂപ്പുകളുടെ രൂപീകരണം എന്നിവ നടക്കും. ഇവിടത്തെ ശുശ്രൂഷകൾക്ക് ശേഷം ജൂബിലി തിരി കുടിയാന്മല ഫാത്തിമ മാതാ പള്ളിയിലേക്ക് എത്തിക്കുമെന്ന് കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ചെമ്പേരി സബ് സോൺ കോ ഓർഡിനേറ്റർ വിൻസെൻ്റ് മായയിൽ അറിയിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം