ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ തല ലോക ഹെപ്പറ്റെറ്റിസ് ദിനാചരണം നടത്തി

ശ്രീകണ്ഠപുരം നഗരസഭയുടെയും കൂട്ടുമുഖം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റെറ്റിസ് ദിനാചരണം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെയും കൂട്ടുമുഖം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റെറ്റിസ് ദിനാചരണം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ വൈശാഖി കെ അധ്യക്ഷത വഹിച്ചു. പന്ന്യാൽ ലിസ്സിഗിരി അംഗൻവാടിയിൽ വെച്ച് ചേർന്ന പരിപാടിയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനൽ കെ സ്വാഗതം പറഞ്ഞു. ഹെപ്പറ്റെറ്റിസിനെ കുറിച്ചും ആരോഗ്യത്തിന് ഹാനികരമായ അതിന്റെ ഫലങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ബോധവൽകരണ ക്ലാസ്സ്‌ നടത്തി. ജെ എച്ച് ഐ അജീഷ് കുമാർ എൻ ക്ലാസുകൾ നയിച്ചു. സിന്ധു കെ സി ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിക്ക് പാലിയേറ്റീവ് അംഗങ്ങൾ ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജെ എച്ച് ഐ ബിജു കെ വി ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം