ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു 

കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ സംഘടിപ്പിച്ച 56-ാമത് ചാന്ദ്രദിനാചരണം സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം ഉദ്ഘാടനം ചെയ്തു

പരസ്യം

കുടിയാന്മല : കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ സംഘടിപ്പിച്ച 56-ാമത് ചാന്ദ്രദിനാചരണം സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി നന്ദു സുനിൽ നീൽ ആംസ്ട്രോംഗായി വേഷമിട്ടു. റോക്കറ്റ് നിർമാണം, പോസ്റ്റർ രചന, അമ്പിളി പാട്ട്, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. പ്രഭാഷണം, വീഡിയോ പ്രദർശനം, അമ്പിളി ഗാനം, എന്നിവയും ഉണ്ടായിരുന്നു. ശാസ്ത്ര അധ്യാപകരായ ബെൽജിമോൾ ബാബു, എബിൻ ബേബി എന്നിവർ നേതൃത്വം നൽകി.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം