
മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4:15ന് മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്.
പഴയങ്ങാടി: കണ്ണൂർ ചെമ്പല്ലിക്കുണ്ടു പുഴയിൽ ചാടിആത്മഹത്യ ചെയ്ത അമ്മയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4:15ന് മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്. ചെമ്പല്ലിക്കുണ്ടിലെ ഇന്ന് വൈകുന്നേരം 4:15 ന് കമ്പനിക്കുണ്ട് പുഴയുടെ റെയിൽവേ പാലത്തിന് സമീപമുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നുംമാണ് ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009