ശ്രീകണ്ഠാപുരം വാർത്തകൾ

ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു.

കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണം തിരൂരിൽ നടന്നു.

പരസ്യം

തിരൂർ: കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണം തിരൂരിൽ നടന്നു. കെപിസിസി മെംബർ മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ കല്യാട് മണ്ഡലം പ്രസിഡൻ്റ് പി.അയ്യൂബ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് രാജു മാത്യു ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റ് കെ.ടി.മാത്യു, വിനോദ്, സിനി സന്തോഷ്‌, ഉമ്മർ ബ്ലാത്തൂർ, സുധീഷ് വത്സൻ, ഷീല സദാനന്ദൻ, നവനീത് ഊരത്തൂർ, സദാനന്ദൻ ഊരത്തൂർ, അനന്തു, ബാബു, ഗോകുൽ, ബിനുമോൻ, അനൂപ് പനയ്ക്കൽ എന്നിവർ സംസാരിച്ചു.  🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം