
പയ്യാവൂർ മണ്ഡലം ജനശ്രിയുടെചെയർമാൻ സെബാസ്റ്റ്യൻ കണ്ണൻകേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കൺവെൻഷൻ ജില്ല ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ:പയ്യാവൂർ മണ്ഡലം ജനശ്രിയുടെ ചെയർമാൻ സെബാസ്റ്റ്യൻ കണ്ണൻകേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കൺവെൻഷൻ ജില്ല ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ അഡ്വ. മോഹനൻ എം.പി ഉന്നത വിജയികളെ ആദരിച്ചു. മണ്ഡലം സെക്രട്ടറി സിന്ധു ബെന്നി ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് .ഇ.കെ കുര്യൻ, ബ്ലോക്ക് സെക്രട്ടറി ഇ.വി പ്രസന്നൻ, മണ്ഡലം ട്രഷറർ മേരിക്കുട്ടി പാട്ടത്തിൽ എന്നിവർ സംസാരിച്ചു 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009