ശ്രീകണ്ഠാപുരം വാർത്തകൾ

വയോജന വിശ്രമ കേന്ദ്രത്തിനായി സ്ഥലം കൈമാറ്റം നടത്തി

മലപ്പട്ടം: ഗ്രാമപഞ്ചായത്തിലെ കൊവുന്തലയിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനായി, അഴീക്കോടൻ സ്മാരക വായനശാല കമ്മറ്റി 5 സെന്റ് സ്ഥലം കൈമാറി

പരസ്യം

മലപ്പട്ടം: ഗ്രാമപഞ്ചായത്തിലെ കൊവുന്തലയിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനായി, അഴീക്കോടൻ സ്മാരക വായനശാല കമ്മറ്റി 5 സെന്റ് സ്ഥലം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. റോബർട്ട് ജോർജിൻ്റെ സാന്നിദ്ധ്യത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടരിക്ക് ഔദ്യോഗികമായി കൈമാറി. ജനക്ഷേമ പദ്ധതികളിൽ സാമൂഹ്യസ്ഥാപനങ്ങൾ കൈകൊടുക്കുന്ന പങ്ക് പ്രശംസനീയമാണ്.വയോജനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി എത്രയും വേഗം തുടങ്ങും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം