ശ്രീകണ്ഠാപുരം വാർത്തകൾ

കുടുംബ സംഗമവും വിജയോത്സവവും സംഘടിപ്പിച്ചു   

എസ്എൻഡിപി യോഗം പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും വിജയോത്സവവും പയ്യാവൂർ ചാമക്കാൽ എസ്എൻ യുപി സ്കൂളിൽ നടന്നു

പരസ്യം

പയ്യാവൂർ: എസ്എൻഡിപി യോഗം പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും വിജയോത്സവവും പയ്യാവൂർ ചാമക്കാൽ എസ്എൻ യുപി സ്കൂളിൽ നടന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് പി.എം ജയരാജൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബിജുമോൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എൻ.ബാബു മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർ പ്രഭാവതി, സ്കൂൾ മുഖ്യാധ്യാപിക ഷീജ, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.കെ.സോമൻ, സജീവ് രാജൻ, സി.വി.ഷാജു മോൻ, പി.കെ.ശിവദാസൻ, തങ്കച്ചൻ, പി.കെ.ബിജു, എം.കെ.രാജേഷ്, ബിജി, ശാഖ വൈസ് പ്രസിഡൻ്റ് ഗീത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ‘കുടുംബ ബന്ധങ്ങൾ ശ്രീനാരായണ ദർശനത്തിൽ’ എന്ന വിഷയത്തിൽ എ.കെ.അജയകുമാർ ക്ലാസെടുത്തു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം