ശ്രീകണ്ഠാപുരം വാർത്തകൾ

തവറൂൽ സ്വദേശി പ്രൊഫ.സജീവൻ ടി.പി ക്ക്‌ അന്താരാഷ്ട്ര അംഗീകാരം

പോളാർ സയൻസ് സെന്റർ ഡയറക്ടർ പ്രൊഫസർ മുഹമ്മദ്ഹാത്തയും, മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം തലവൻ പ്രൊഫസർ ടി.പി. സജീവനും ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയിലെ അന്താരാഷ്ട്ര ട്യൂട്ടർമാരായി ക്ഷണിക്കപ്പെട്ടത്.

പരസ്യം

കളമശേരി : കൊച്ചി സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ (കുസാറ്റ്) രണ്ടു പ്രമുഖ അധ്യാപകർക്ക് അന്താരാഷ്ട്ര അംഗീകാരം. പോളാർ സയൻസ് സെന്റർ ഡയറക്ടർ പ്രൊഫസർ മുഹമ്മദ്ഹാത്തയും, മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം തലവൻ പ്രൊഫസർ ടി.പി. സജീവനും ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയിലെ അന്താരാഷ്ട്ര ട്യൂട്ടർമാരായി ക്ഷണിക്കപ്പെട്ടത്. ഇന്റർനാഷണൽ സെൻറർ ഫോർ ഡീപ് ലൈഫ് ഇൻവെസ്റ്റിഗേഷൻ (ICDLI) സംഘടിപ്പിക്കുന്ന സമ്മർ സ്കൂളിലേക്കാണ് ഈ ക്ഷണം. ജൂലൈ 21 വരെ നീളുന്ന ഈ ശാസ്ത്രീയ സ്കൂളിൽ ഡീപ് ബയോസ്ഫിയർ, മൈക്രോബിയൽ ലൈഫ് സയൻസ് തുടങ്ങിയ മേഖലകളിൽ അറിവ് കൈമാറ്റം, ഗവേഷണ സഹകരണം തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്നു. ഇത്, കുസാറ്റിന്റെ അന്താരാഷ്ട്ര ഗവേഷണ മേഖലകളിൽ നിലനില്പിനും സ്വാധീനത്തിനും വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു. പ്രൊഫ.സജീവൻ ടി. പി. ചെങ്ങളായി തവറൂൽ സ്വദേശി ആണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം