ശ്രീകണ്ഠാപുരം വാർത്തകൾ

വാർഷിക പൊതുയോഗം നടത്തി

നടുവിൽ സെൻ്റ് മേരിസ് ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം നടുവിൽ പാരിഷ് ഹാളിൽ വച്ച് യൂണിറ്റ് ഡയറക്ടർ ഫാ ജോബി ചെരുവിലിന്റെ അധ്യക്ഷതയിൽ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപതാ പ്രസിഡണ്ട് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: നടുവിൽ സെൻ്റ് മേരിസ് ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം നടുവിൽ പാരിഷ് ഹാളിൽ വച്ച് യൂണിറ്റ് ഡയറക്ടർ ഫാ ജോബി ചെരുവിലിന്റെ അധ്യക്ഷതയിൽ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപതാ പ്രസിഡണ്ട് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ടി എസ് എസ് എസ് ചെമ്പേരി മേഖലാ പ്രോഗ്രാം മാനേജർ ലിസി ജിജി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സിബി ചെരുവുപ്പുരയിടത്തിൽ ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് റിപ്പോർട്ടും,ഓഡിറ്റ് റിപ്പോർട്ടും സെക്രട്ടറി ജോജി പുളിമൂട്ടിൽ അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡണ്ട് ബേബി മുല്ലൂർ, സിസ്റ്റർ ഫിൽസി , ഷാജി മേലെമുറി, ഡോ സിസ്റ്റർ ലൂസിയ ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അതിരൂപതാ പ്രസിഡണ്ട് ജോഷി കുന്നത്ത് ആദരിച്ചു.കൂടാതെ മുടങ്ങാതെ നിക്ഷേപം ഇട്ടവർക്കും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ടി എസ് എസ് എസ് റീജിയണൽ ഡയറക്ടർ ഫാ.ജോബി ചെരുവിൽ സമ്മാനങ്ങൾ നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം