
കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്യാട് വില്ലേജ് പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി വിദ്യാർത്ഥികളെ അനുമോദിച്ചു
പയ്യാവൂർ: കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്യാട് വില്ലേജ് പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി വിദ്യാർത്ഥികളെ അനുമോദിച്ചു. സജീവ് ജോസഫ് എംഎൽഎ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് പി.അയ്യൂബ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പനയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ, കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ടി.മാത്യു, ജവഹർ ബാൽമഞ്ച് കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ആനന്ദ് ബാബു, യൂത്ത് കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് കെ.വി.ഗോകുൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.വി.തങ്കമണി, ജവഹർ ബാൽമഞ്ച് കല്യാട് മണ്ഡലം പ്രസിഡൻ്റ് പി.സംജിത്ത്, പി.വി.സത്യൻ, വിനോദ്, കുഞ്ഞനന്തൻ, താക് കെ.എ. ഉമ്മർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സജീവ് ജോസഫ് എംഎൽഎ ഉപഹാരങ്ങൾ സമ്മാനിച്ചു 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009