ശ്രീകണ്ഠാപുരം വാർത്തകൾ

ബഷീറിൻ്റെ കഥകൾ തേടി വിദ്യാർത്ഥികൾ വായനശാലയിൽ  

വായനാ മാസാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിലേരി എഎൽപി സ്കൂൾ വിദ്യാർത്ഥികൾ കാഞ്ഞിലേരി പൊതുജന വായനശാല സന്ദർശിച്ചപ്പോൾ.  

പരസ്യം

പയ്യാവൂർ: വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘ഇമ്മിണി ബലിയ’ കഥകൾ തേടി സ്കൂൾ വിദ്യാർത്ഥികൾ വായനശാലയിലെത്തി. വായനാ മസാചരണത്തോടനുബന്ധിച്ച്  കാഞ്ഞിലേരി പൊതുജന വായനശാല സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായാണ് കാഞ്ഞിലേരി എഎൽപി സ്കൂൾ വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ അയനത്ത് വിദ്യാർത്ഥികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി. വായനശാലാ പ്രസിഡൻ്റ് പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സി.പി.ചന്ദ്രൻ, പി.പ്രഭാകരൻ, പി.മഹിജാമണി, കെ.സി.കുഞ്ഞമ്പു നമ്പ്യാർ, പി.ശോഭന, കെ.സ്മിനി, കെ.കെ.നൗഷാദ്, വേദ ശ്രീകുമാർ, കെ.വി.അരുണിമ, അദിതി സന്തോഷ് എന്നിവർ നേതൃത്വം നൽകി.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം