ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം ട്രാഫിക് ഉദ്യോഗസ്ഥർക്ക് മഴക്കാല ഡ്യൂട്ടി ചെയ്യാൻ കുടകൾ നൽകി

ട്രാഫിക്ക് ഉദ്യോഗസ്ഥർക്കുള്ള മഴക്കാല ഡ്യൂട്ടിക്ക് ആവശ്യമായ കുടകൾ ശ്രീകണ്ഠപുരം SH0 സന്തോഷ് കുമാറിന് സെഞ്ച്വറി ഗ്രൂപ്പിന് വേണ്ടി അശോകൻ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി

പരസ്യം

ശ്രീകണ്ഠപുരം: സെഞ്ച്വറി ഫാഷൻ സിറ്റി ഏർപ്പെടു ത്തിയ ട്രാഫിക്ക് ഉദ്യോഗസ്ഥർക്കുള്ള മഴക്കാല ഡ്യൂട്ടിക്ക് ആവശ്യമായ കുടകൾ ശ്രീകണ്ഠപുരം SH0 സന്തോഷ് കുമാറിന് സെഞ്ച്വറി ഗ്രൂപ്പിന് വേണ്ടി അശോകൻ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി. ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ ട്രാഫിക് ഉദ്യോസ്ഥർക്കും, ടൗണിലെ ഐഡ് പോസ്റ്റ് ഉദ്യോഗസ്ഥർക്കും ,അത് പോലെ ബസ്സ് സമയക്രമം നിയന്ത്രിക്കുന്നവർക്കുമാണ് കുടകൾ ലഭ്യമാക്കിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം