ശ്രീകണ്ഠാപുരം വാർത്തകൾ

കുടുംബശ്രീ സംരംഭകർക്ക്  ഇ സൈക്കിൾ വിതരണം ചെയ്തു.

പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകർക്ക് നൽകുന്ന ഇ സൈക്കിളുകളുടെ ക്ലസ്റ്റർതല വിതരണം പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകർക്ക് നൽകുന്ന ഇ സൈക്കിളുകളുടെ ക്ലസ്റ്റർതല വിതരണം പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. നവകേരള കർമ പദ്ധതി മുഖേന 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം കൈവരിക്കാനാണ് ലക്ഷ്യമാക്കുന്നത്. 24 പഞ്ചായത്തുകളിൽ നിന്നുള്ള 120 ഗുണഭോക്താക്കൾക്കാണ് ഇ സൈക്കിളുകൾ വിതരണം ചെയ്തത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രീത സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസ്, കുടുംബശ്രീ ബ്ലോക്ക്‌ കോ ഓർഡിനേറ്റർ സുജന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.    🔹🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം