ശ്രീകണ്ഠാപുരം വാർത്തകൾ

കബഡി ടൂർണമെന്റ് : പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കൾ

പയ്യാവൂർ സെൻ്റ് ആൻസ് സ്കൂളിൽ നടന്ന സിഐഎസ് സിഇ സോണൽ കബഡി ടൂർണമെൻ്റ് പയ്യാവൂർ എസ്ഐ ടോമി തോമസ് ഉദ്ഘാടനം ചെയ്യുന്നു.   

പരസ്യം

പയ്യാവൂർ: സിഐഎസ് സിഇ സോണൽ കബഡി ടൂർണമെൻ്റിൽ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി. സെൻ്റ് ആൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യാവൂർ എസ്ഐ ടോമി തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ ആർ.പി.ബിനേഷ്, വി.ടി.മിനി, സ്കൂൾ ലീഡർ ആൻജലിക് ടോം പ്രിൻസ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻസ് ടീം അണ്ടർ 19, 14  ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ജേതാക്കളും അണ്ടർ 17 ൽ റണ്ണർ അപ്പുമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 17 ൽ ജേതാക്കളും അണ്ടർ 14 ൽ റണ്ണർ അപ്പുമാണ്. മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. 🔹🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം