ശ്രീകണ്ഠാപുരം വാർത്തകൾ

ബഷീർ അനുസ്മരണവും മെമ്പർഷിപ്പ് വിതരണവുംനടത്തി.

ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റേയും ചെങ്ങളായി എ യു പി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി.

പരസ്യം

ചെങ്ങളായി : ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റേയും ചെങ്ങളായി എ യു പി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ആഷിഖ് ചെങ്ങളായി മെമ്പർഷിപ്പ് വിതരണം ചെയ്തു. കെ എം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ബഷീർ അനുസ്മരണം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ കെ വി ശ്രീജിത്ത്, എം പി കുഞ്ഞിമൊയ്തീൻ, എം വി പത്മനാഭൻ , വി അരുൺ കുമാർ, പ്രജിത്ത്, മഞ്ജുള, ശ്രീലയ, ധന്യ തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം