ശ്രീകണ്ഠാപുരം വാർത്തകൾ

കെ. ദാമോദരൻ അനുസ്മരണവും സെമിനാറുംസംഘടിപ്പിച്ചു

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് കെ. ദാമോദരൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

പരസ്യം

ശ്രീകണ്ഠപുരം ; തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് കെ. ദാമോദരൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു. സെമിനാർ പി. വി. ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. വി. എം. വിമല ആധ്യക്ഷം വഹിച്ചു.സാംസ്‌കാരിക രാഷ്ട്രീയം -ചരിത്രവും വർത്തമാനവും എന്നവിഷയം രാധാകൃഷ്ണൻ പട്ടാന്നൂർ അവതരിപ്പിച്ചു. കെ. കെ. രവി ആമുഖഭാഷണം നടത്തി.ഡോ. പി. എം. ഇസ്മായിൽ, ഇ. പി. ആർ. വേശാല, പി. ജനാർദ്ദനൻ, വി. സി. അരവിന്ദാക്ഷൻ, പി. വിനോദ്, വി. സഹദേവൻ, സി. വി. പ്രഭാകരൻ, അയനത്ത് മുകുന്ദൻ,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഇ. കെ. അജിത്‌ കുമാർ സ്വാഗതവും ഇ. കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം