ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി സർവീസിന്റെ ഭാഗമായി വീൽചെയർ വിതരണം ചെയ്തു

ലയൺസ് ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കമ്യൂണിറ്റി സർവീസിന്റെ ഭാഗമായുള്ള വീൽചെയർ വിതരണവും ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു

പരസ്യം

ചെമ്പേരി : ലയൺസ് ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കമ്യൂണിറ്റി സർവീസിന്റെ ഭാഗമായുള്ള വീൽചെയർ വിതരണവും ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു. നിയുക്ത ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു ക്ലബ് പ്രസിഡൻ്റ് ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ജോഷി കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത റീജണൽ ചെയർമാൻ ദിനേശ് കുമാർ, ഏരുവേശി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, ജോയിൻ്റ് കാബിനറ്റ്  സെക്രട്ടറിമാരായ മാർട്ടിൻ മാത്യു, സിജു കൊട്ടാരം, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പി.ഡി.തോമസ്, സോണൽ ചെയർപേഴ്സൺ ഡെന്നീസ് വാഴപ്പള്ളി, നിയുക്ത സെക്രട്ടറി റിജു സിറിയക്ക് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്  മിനിഷൈബി വീൽ ചെയറുകൾ ഏറ്റുവാങ്ങി.2025-26 വർഷത്തെ ക്ലബ് ഭാരവാഹികൾ: മാത്തുക്കുട്ടി അലക്സ്-പ്രസിഡന്റ്, റിജു സിറിയക്ക്-സെക്രട്ടറി, സോയിച്ചൻ അഗസ്റ്റിൻ-ട്രഷറർ.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം