ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് സഭാദിനം ആചരിച്ചു  

ഭാരതത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ച വിശുദ്ധ തോമാശ്ലീഹായുടെ ഓർമത്തിരുനാളിനോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഭാദിനാചരണം നടത്തി.

പരസ്യം

പയ്യാവൂർ: ഭാരതത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ച വിശുദ്ധ തോമാശ്ലീഹായുടെ ഓർമത്തിരുനാളിനോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഭാദിനാചരണം നടത്തി.ചെമ്പേരി, ചെറുപുഴ, തളിപ്പറമ്പ്, എടൂർ, പേരാവൂർ, മേരിഗിരി, ചെമ്പന്തൊട്ടി, കുന്നോത്ത്, പൈസക്കരി, നെല്ലിക്കാംപൊയിൽ, മണിക്കടവ്, വായാട്ടുപറമ്പ്, ആലക്കോട്, തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ മേഖലകളിലായി ഇരുനൂറ് കേന്ദ്രങ്ങളിൽ നടന്ന ദിനാചരണത്തിൽ  കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത, വിവിധ ഫൊറോനകൾ, യൂണിറ്റുകൾ എന്നിവയിലെ ഭാരവാഹികൾ, പ്രവർത്തകർ, സമുദായ അംഗങ്ങൾ എന്നിവർ പങ്കാളികളായി. കത്തോലിക്ക കോൺഗ്രസ് ഡയറക്ടർമാരായ ഇടവക വികാരിമാർ പതാക ഉയർത്തി ഓരോ കേന്ദ്രങ്ങളിലേയും സഭാദിനാചരണത്തിന് തുടക്കം കുറിച്ചു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം