ശ്രീകണ്ഠാപുരം വാർത്തകൾ

എസ്ഇഎസ് കോളജിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അക്കാദമിക വർഷത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ ശിവദാസൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അക്കാദമിക വർഷത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.കെ.പുണ്യ പ്രകാശൻ ആമുഖ പ്രഭാഷണം നടത്തി. കോളജ് മാനേജർ വിനിൽ വർഗീസ്, കൗൺസിലർ അജിത, സെക്രട്ടറി സൈജോ ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.പി.പി.സീന, പിടിഎ പ്രതിനിധി രമേശൻ, ഡോ.കെ.വി.പ്രദീപ്, എഫ് വൈയുജിപി കോ-ഓർഡിനേറ്റർ അനുമോൾ തോമസ്, കെ.പി.ഫായിസ്, ജെ.പി.ആദിത്ത്, ഡോ.സൗമ്യ മരിയ ജേക്കബ് എന്നിവർ സംസാരിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം